Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ്: സഹോദരന്മാര്‍ തമ്മില്‍ വാശിയേറിയ മത്സരം

എ കെ ജെ അയ്യര്‍
വെള്ളി, 13 നവം‌ബര്‍ 2020 (09:22 IST)
പരവൂര്‍: കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ സഹോദരങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുക. പരവൂര്‍ പുറ്റിംഗല്‍ വാര്‍ഡിലെ വോട്ടര്മാര്ക്കാണ് ഇവരില്‍ ആരെ വിജയിപ്പിക്കണമെന്ന് സംശയം.
 
യുഡി.എഫിലെ സ്ഥാനാര്‍ത്ഥിയായി മുന്‍ കൗണ്‍സിലര്‍കൂടിയായ സുധീര്‍കുമാറാണ് സഹോദരന്മാരില്‍ മൂത്തയാള്‍. എങ്ങനെയും  സീറ്റു പിടിക്കണം എന്ന വാശിയില്‍ ഇടതുപക്ഷം ഇയാളുടെ അനുജനെയാണ് സ്ഥാനാര്‍ത്ഥി യാക്കിയത് - സുരാജ്.
 
കഴിഞ്ഞ തവണ ജെ.എസ് എസ് കക്ഷി സ്ഥാനാര്‍ത്ഥിയായാണ് സുധീര്‍ കുമാര്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചു ജയിച്ചത്. സുധീര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. ഇതിനെതിരെയാണ് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി അനുജന്‍ സുജിരാജ് മത്സരിക്കുന്നത്. ഇവരില്‍ ആര് ജയിച്ചാലും ഇവരുടെ വീട്ടില്‍ നിന്ന് ഒരാള്‍ കൗണ്‌സിലറാകും എന്നാണ് മാതാപിതാക്കളുടെ ആശ്വാസം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments