Webdunia - Bharat's app for daily news and videos

Install App

ബിനീഷിന്റെ വീട്ടിൽ ഇഡി റെയ്ഡ്, ഒപ്പം കർണാടക പൊലീസും സിആർപിഎഫും

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (10:14 IST)
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതുംകുഴിയിലെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റ് പരിശോധ നടത്തുന്നു. ഇഡിയുടെ ബംഗളുരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കർണാടക പൊലീസും സിആർപിഎഫ് സംഘവും ഇഡി സംഘാംഗങ്ങൾക്ക് ഒപ്പമുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ സംഘം ഇന്ന് രാവിലെ 9.30 ഒടെ മരുതുംഴിയിലെ ബിനീഷിന്റെ വീട്ടിലെത്തുകയായിരുന്നു.
 
കോടിയേരി ബാലകൃഷ്ണനും ഭാര്യയും ഇപ്പോൾ എകെജി സെന്ററിലെ ഫ്ലാറ്റിലാണ് താമസം. ബിനീഷുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയിഡ് നടത്തിയേക്കും എന്നാണ് വിവരം, ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിധിച്ചേക്കും. ബിനീഷിന്റെ ബിനാമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തുന്നതിനാണ് റെയിഡ്.   
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments