Webdunia - Bharat's app for daily news and videos

Install App

ഭക്ഷണത്തിൽ മതമില്ല: ഫുഡ് സ്ട്രീറ്റിൽ പോർക്കും ബീഫും വിളമ്പി ഡി‌വൈഎഫ്ഐ

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (18:15 IST)
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ പന്നിയിറച്ചിയും ബീഫുമടക്കമുള്ള വിഭവങ്ങൾ വിളമ്പി ഡി‌വൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം. കേരളത്തിലെ പ്രധാന നഗരങ്ങളിലാണ് ഡി‌വൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
 
എറണാകുളത്ത് നടന്ന പരിപാടി ഡോ സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്‌തു. ബീഫിനെതിരെ സംഘ്‌പരിവാർ കേന്ദ്രങ്ങൾ രംഗത്ത് വന്നപ്പോൾ ബീഫ് ഫെസ്റ്റുമായി ഡി‌വൈഎഫ്ഐ പ്രതിഷേധിച്ചിരുന്നു. പോർക്ക് ഫെസ്റ്റ് നടത്താൻ ധൈര്യമുണ്ടോ എന്നായിരുന്നു അന്നത്തെ വെല്ലുവിളി. ഇക്കുറി പന്നിയിറച്ചിയും കൂടി ഉൾപ്പെടുത്തിയാണ് ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ ഡി‌വൈഎഫ്ഐ പ്രതിഷേധം. ചിക്കൻ ബിരിയാണി,ബീഫ്,പന്നി എന്നിവയായിരുന്നു ഫുഡ് സ്ട്രീറ്റിൽ വിളമ്പിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments