Webdunia - Bharat's app for daily news and videos

Install App

ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയില്‍ മലയാളിക്ക് ഏഴുകോടി സമ്മാനം

എ കെ ജെ അയ്യര്‍
വ്യാഴം, 4 ഫെബ്രുവരി 2021 (09:40 IST)
ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക്  പത്ത് ലക്ഷം യു.എസ് ഡോളര്‍ വില വരുന്ന ഏഴു കോടിയിലേറെ രൂപ സമ്മാനം ലഭിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് (35) ആണ് സമ്മാനത്തിന് അര്‍ഹനായത്.
 
കഴിഞ്ഞ ജനുവരി ഇരുപത്തിനാണ് ഓണ്‍ലൈന്‍ വഴി സൂരജ് 4645  നമ്പറുള്ള ടിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പില്‍ വിജയിയായ വിവരം ഫേസ്ബുക്കിലൂടെ അറിഞ്ഞത്. ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ മുന്നൂറ്റി അമ്പതാമത്തെ വിജയായിയാണ് സൂരജ്. യു.എ ഇ യില്‍ കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി ബാങ്കില്‍ കസ്റ്റംസ് വിഭാഗത്തിലാണ് സൂരജ് ജോലി ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments