Webdunia - Bharat's app for daily news and videos

Install App

ഒരു കോടിയുടെ ലഹരി മരുന്ന് പിടിച്ച സംഭവത്തിൽ 2 യുവാക്കൾ അറസ്റ്റിലായി

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (20:12 IST)
ചിറയിൻകീഴ്: ഒരു കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ കേസിലെ മുഖ്യ പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി.  കഴിഞ്ഞ മാസം ഇരുപത്തെട്ടാം തീയതി കടയ്ക്കാവൂർ മണനാക്കിലെ സ്വകാര്യ ഓഡിറ്റോറിയത്തിനടുത്ത് വച്ചാണ് ലഹരിവേട്ട നടന്നത്.
 
തിരുവനന്തപുരം വട്ടിയൂർക്കാവ് കല്ലുമലയ്ക്കടുത്ത് പരുത്തിവിളയിൽ വിഷ്ണുപ്രസാദ് (28), കഴക്കൂട്ടം മേനംകുളം പള്ളിത്തുറ ആറാട്ടുവഴി പാലത്തിനടുത്ത് ഡൊമിനിക് പീറ്റർ (26) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നും രണ്ടു പ്രതികളായ പെരുങ്ങുഴി നാലുമുക്ക് ശബരീനാഥ്, വർക്കല അയിരൂർ കളത്തറയിൽ നിഷാൻ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.
 
ഇവരിൽ നിന്നാണ് വിഷ്ണുപ്രസാദ്, ഡൊമിനിക് പീറ്റർ എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. വിഷ്ണുപ്രസാദിനെ ബംഗളൂരുവിൽ നിന്നും ഡൊമിനിക് പീറ്ററെ  എറണാകുളത്തു നിന്നുമാണ് പിടികൂടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments