Webdunia - Bharat's app for daily news and videos

Install App

ബിപി നോക്കുന്നതിനെ ചൊല്ലി തർക്കം; ഡോക്ടർ ശകാരിച്ചതിനെ തുടർന്ന് നഴ്സ് കുഴഞ്ഞു വീണ് ആശുപത്രിയിൽ

ഡോക്ടർ ശകാരിച്ചതിനെ തുടർന്ന് സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണു.

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (09:32 IST)
ഡോക്ടർ ശകാരിച്ചതിനെ തുടർന്ന് സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണു. ഫാർമസി ഡ്യൂട്ടി നോക്കുന്നതിനിടയിൽ രോഗിയുടെ ബിപി നോക്കാൻ ഡോക്ടർ ആശയോട് ആവശ്യപ്പെട്ടപ്പോൾ താൻ ഫാർമസി ഡ്യൂട്ടിയിലാണെന്നും ബിപി നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞു. ഇതോടെയാണ് മറ്റ് രോഗികൾക്ക് മുന്നിൽ വച്ച് ആശയെ ഡോക്ടർ ശകാരിച്ചത്. 
 
ഇതേ തുടർന്ന് ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് നഴ്സിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓലത്താന്നി പിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്സായ ആശയാണ് കുഴഞ്ഞ് വീണത്. ഇവർ ഹൃദ്രോഹിയാണ്. പിഎച്ച്‌സിയിലെ മെഡിക്കൽ ഓഫീസറായ ഡോ. ലിനി ശകാരിച്ചെന്നാണ് പരാതി. ആശ കഴിഞ്ഞ ദിവസം വീട്ടിൽ വീണ് ഇടത്തെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൈയ്യിൽ ബാൻഡേജുമായിരുന്നു ആശ ജോലിക്ക് വന്നത്. ഹൃദയവാൽവ് സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിവരികയാണ് ആശ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments