Webdunia - Bharat's app for daily news and videos

Install App

"സിംഹം രാജകീയമായി കടന്നുപോകുമ്പോള്‍ ശ്വാനന്മാര്‍ കുരയ്‌ക്കും അത് കാര്യമാക്കേണ്ട"; എംഎം മണിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

പ്രധാനമന്ത്രിയെ പരിഹസിച്ച എം എം മണിക്ക് ചുട്ടമറുപടിയുമായി ഡോ സുബ്രഹ്മണ്യന്‍

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (09:31 IST)
കേരളത്തില്‍ പാപ്പരായ ഒരു സര്‍ക്കാരാണുള്ളത്. കേരളത്തിലെ ബുദ്ധിജീവികള്‍ സംഘടിക്കേണ്ടത് അഴിമതിക്കെതിരെയാണെന്ന് എംപി ഡോ സുബ്രഹ്മണ്യന്‍ സ്വാമി. ബി ജെ പി നേതാവ് രാജഗോപാല്‍ എം എല്‍ എ യുടെ  ജീവിതത്തെക്കുറിച്ചുള്ള 'കേരളത്തിന്റെ രാജര്‍ഷി' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.
 
മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റുകയാണെന്നും അഴിമതി തടയുന്നതിന് താഴേത്തട്ടിലുള്ളവരെ അല്ല പിടികൂടെണ്ടതെന്നും. വലിയ ആളുകളും നേതാക്കളും ജയിലിലാവണം. അത് സാധാരണജനങ്ങള്‍ക്ക് പാഠമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
പ്രധാനമന്ത്രിയെ പരിഹസിച്ച് മന്ത്രി എം എം  മണി നടത്തിയ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ''സിംഹം രാജകീയമായി കടന്നുപോകുമ്പോള്‍ ശ്വാനന്മാര്‍ കുരയ്ക്കുമെന്ന് അത് കാര്യമാക്കേണ്ട“യെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments