Webdunia - Bharat's app for daily news and videos

Install App

ദിലീപുമായി അടുത്തബന്ധവും, വഴിവിട്ട ഇടപാടുകളും; മറ്റൊരു നടി കൂടി പൊലീസ് വലയത്തില്‍ - ഉടൻ ചോദ്യം ചെയ്യും

ദിലീപുമായി അടുത്തബന്ധവും, വഴിവിട്ട ഇടപാടുകളും; മറ്റൊരു നടി കൂടി പൊലീസ് വലയത്തില്‍ - ഉടൻ ചോദ്യം ചെയ്യും

Webdunia
ചൊവ്വ, 25 ജൂലൈ 2017 (18:44 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഗായിക റിമി ടോമിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുമെന്ന അന്വേഷണ സംഘത്തിന് വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗായികയും നടിയുമായ റിമിയിലേക്കും അന്വേഷണം നീങ്ങുന്നത്.

കേസില്‍ അറസ്‌റ്റിലായ ദിലീപുമായി അടുത്ത ബന്ധമുള്ളതിനാലാണ് റിമി ടോമിയിലേക്കും അന്വേഷണം നീളാന്‍ കാരണം. ഇരുവരും തമ്മില്‍ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനാണ് പൊലീസിന്‍റെ ശ്രമം.



അന്വേഷണം പൂർത്തിയാകുന്നതു വരെ വിദേശത്തേക്ക് പോകരുതെന്നാണ് റിമിക്ക് പൊലീസ് നൽകി.

നേരത്തെ, വിദേശത്തേക്ക് കണക്കിൽ പെടാത്ത പണം കടത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റിമിയുടെ  വീട്ടിൽ എൻഫോഴ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ഭൂമിയിടപാടുകൾ സംബന്ധിച്ച് ഏതാനും രേഖകൾ അന്ന് കണ്ടെടുത്തിരുന്നതായാണ് റിപ്പോർട്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments