Webdunia - Bharat's app for daily news and videos

Install App

ഇനി ദിലീപിന് ജാമ്യം കിട്ടും? നടിയുടെ പരാതികേട്ടപ്പോള്‍ ചിരിയാണ് വന്നത്: പിസി ജോര്‍ജ്

ഇനി ദിലീപിന് ജാമ്യം കിട്ടും?

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (13:46 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെ ഏറ്റവും അധികം പിന്തുണച്ച ആളാണ് പിസി ജോര്‍ജ് എംഎല്‍എ. നടിയ്ക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം വലിയ വിവാദമായിരുന്നു. എന്നാല്‍ താന്‍ പൊലീസിനെ ആണ് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയെ അല്ല എന്ന് ജോര്‍ജ് പിന്നീട് വ്യക്തമാക്കിയിരുന്നു.
 
പിന്നീട് മെട്രോ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് തന്‍റെ പഴയ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. നിയമസഭ സമ്മേളനം തീരുന്നതുവരെ ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് പിസി ജോര്‍ജ് പറഞ്ഞു. 
 
കേസില്‍ നിര്‍ണായകമായ ഒരു ടേപ്പ് തന്‍റെ കൈവശം ഉണ്ടെന്നും പിസി ജോര്‍ജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. 
തന്നെ പോലെ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാള്‍ ഇല്ല എന്നാണ് പിസി ജോര്‍ജ് പറയുന്നത്. തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് അഞ്ച് മിനിട്ട് സംസാരിച്ചാല്‍ ആക്രമിക്കപ്പെട്ട നടിയും തനിക്ക് വേണ്ടി വര്‍ത്തമാനം പറയും എന്നാണ് ജോര്‍ജ്ജിന്റെ പ്രതീക്ഷയെന്നും അഭിമുഖത്തില്‍ ജോര്‍ജ്  പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments