Webdunia - Bharat's app for daily news and videos

Install App

ഫോണുകൾ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറാൻ ഉത്തരവ്: ജാമ്യാപേക്ഷ വീണ്ടും മാറ്റി

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (16:04 IST)
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ഫോണുകൾ ലഭിക്കാൻ അന്വേഷണ സംഘത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.
 
അതേസമയം ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറുന്നതിൽ ആശങ്കയുള്ളതായി ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. ദിലീപ് ഹാജരാക്കിയതിൽ ആറെണ്ണം അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോൺ ഹാജരാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടികാട്ടി. എന്നാൽ ഈ ഫോൺ അടുത്തകാലം വരെ ഉപയോഗിച്ചതിൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിൽ നിന്നും 12,000 ഏറെ കോളുകൾ വിളിച്ചിട്ടുള്ളതായി പ്രോസിക്യൂഷൻ പറഞ്ഞു.കേസ് ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments