Webdunia - Bharat's app for daily news and videos

Install App

ദിലീപിന് വാര്‍ത്താ മാധ്യമങ്ങള്‍ നന്ദി പറയണം !

എന്തൊക്കെ പറഞ്ഞാലും ദിലീപേട്ട...ഒരു പാട് നന്ദിയുണ്ട് !

Webdunia
ശനി, 22 ജൂലൈ 2017 (12:20 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് നന്ദി പറഞ്ഞു കൊണ്ടുള്ള വാട്സപ്പ് സന്ദേശങ്ങള്‍ വൈറലാകുകയാണ്. ലൈംഗികാപവാദം മാറ്റി വെച്ചാല്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യയുടെ ടെലിവിഷന്‍ പ്രേക്ഷക ഡേറ്റകള്‍ കാണിക്കുന്നത് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ പ്രേക്ഷകര്‍ വിനോദ ചാനലുകള്‍ വിട്ട് കഴിഞ്ഞ ഒരാഴ്ച മുഴുവനും ന്യൂസ് ചാനലിന് പിന്നാലെയായിരുന്നുവെന്നാണ്. 
 
അതുമാത്രമല്ല സീരിയലുകളുടെ അടിമയായ സ്ത്രീമനസുകളെ ന്യൂസ് ചാനലുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും ഈ താരം അറസ്റ്റിലായ വാര്‍ത്ത് വന്നതോടെയാണ്. ദിലീപിന്റെ വാര്‍ത്ത വന്നതോടെ എല്ലാ ചാനലുകളുടെയും പട്ടികയില്‍ മൂന്നാം സ്ഥാനം മുതല്‍ ആദ്യ പത്തിനുള്ളില്‍ മലയാളത്തിലെ അനേകം വാര്‍ത്താചാനലുകളായിരുന്നു ഇടം പിടിച്ചത്. 
 
മലയാളം ചാനലുകളില്‍ ഏഷ്യനെറ്റിനും സൂര്യയ്ക്കും പിന്നാലെ മൂന്നാമത് വന്നത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്.  അതേസമയം ഈ കാലയളവില്‍ വിനോദചാനലുകളുടെ പ്രേക്ഷകരില്‍ ഗണ്യമായി കുറവ് വരികയും ചെയ്തു. ഈ സെലിബ്രിട്ടി വാര്‍ത്ത പ്രേക്ഷകരില്‍ അസാധാരണ വര്‍ദ്ധനവ് ഉണ്ടാക്കിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments