Webdunia - Bharat's app for daily news and videos

Install App

പിണറായിയുടെ പ്രസ്‌താവനയില്‍ ബിജെപി വിറച്ചോ ?; തണുപ്പന്‍ മറുപടിയുമായി കുമ്മനം - രക്തത്തിനു വേണ്ടി ദാഹിക്കുന്നതാര്‍ക്ക്!

പിണറായിയെ കുമ്മനത്തിന് ഇത്രയും ഭയമോ ?; വിറച്ചു പോയത് ബിജെപി നേതൃത്വം - പ്രസ്‌താവനയുമായി സംസ്ഥാന അധ്യക്ഷൻ രംഗത്ത്!

Webdunia
ശനി, 19 നവം‌ബര്‍ 2016 (16:38 IST)
സഹകരണ ബാങ്ക് വിഷയത്തിൽ റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തിന്‍റെ സമാപന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

തന്‍റെ ഫേസ്‌ബുക്ക് പേജിലിട്ട പോസ്റ്റിലാണ് അദ്ദേഹം ശക്തമായി പ്രതികരിച്ചത്.

'കള്ളപ്പണവേട്ടയിൽ പരിഭ്രാന്തരായവരിൽ പ്രമുഖൻ എന്‍റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നു. ഭീഷണി കൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ട!' - പോസ്റ്റിൽ കുമ്മനം വ്യക്തമാക്കുന്നു.

രാജശേഖരാ... തന്‍റെ മനസിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല...’ എന്നാണ് കുമ്മനം രാജശേഖരനെ പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയത്.

ജനങ്ങളുടെ മെക്കിട്ടുകേറാനാണ് നീക്കമെങ്കില്‍ കൈയുംകെട്ടി ഇരിക്കില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments