Webdunia - Bharat's app for daily news and videos

Install App

ബിജു രമേശിനെതിരായ മാനനഷ്‌ടക്കേസ്; നഷ്‌ടപരിഹാരമായി 10 കോടി വേണ്ട; 20 ലക്ഷം മതിയെന്ന് കെ എം മാണി

മാനനഷ്‌ടക്കേസില്‍ 20 ലക്ഷം നഷ്‌ടപരിഹാരം മതിയെന്ന് മാണി

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (15:02 IST)
മാനനഷ്‌ടക്കേസില്‍ നഷ്‌ടപരിഹാര തുകയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞ് മുന്‍ധനമന്ത്രി കെ എം മാണി. ബിജു രമേശിനെതിരായ മാനനഷ്‌ടക്കേസില്‍ 10 കോടിരൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട കെ എം മാണി 20 ലക്ഷം മതിയെന്ന് തിരുത്തുകയായിരുന്നു. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയായിരുന്നു മാണിയുടെ നീക്കം.
 
ഇതു സംബന്ധിച്ച അപേക്ഷ മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കൂടാതെ, കോടതിഫീസായി 15 ലക്ഷം രൂപ കെട്ടിവെക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 
അതേസമയം, മാണിക്കെതിരെയുള്ള ബാര്‍കോഴ കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments