Webdunia - Bharat's app for daily news and videos

Install App

കിണറ്റില്‍ ചാടിയ മകളും രക്ഷിക്കാന്‍ ശ്രമിച്ച പിതാവും മരിച്ചു

എ കെ ജെ അയ്യര്‍
ശനി, 24 ജൂലൈ 2021 (14:17 IST)
പാലക്കാട്: കിണറ്റില്‍ ചാടിയ യുവതിയും യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവും മരിച്ചു. ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള സ്വദേശി ഗായത്രി (27), പിതാവ് ധര്‍മ്മലിംഗം (70) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
 
വിവാഹാലോചന മുടങ്ങിയതിനെ മനോവിഷമത്തിലാണ് യുവതി കിണറ്റില്‍ ചാടിയതെന്ന് സൂചനയുണ്ട്. ഇത് കണ്ട പിതാവ് ധര്‍മ്മലിംഗം മകളെ രക്ഷിക്കാനായി ചാടിയെങ്കിലും നിറയെ വെള്ളമുണ്ടായിരുന്ന ആഴമുള്ള കിണറ്റില്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
 
അയല്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിശമന സേന എത്തി ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments