Webdunia - Bharat's app for daily news and videos

Install App

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി ബാലിക മരിച്ചു

ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസുകാരിയായ ബാലിക മരിച്ചു.

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (11:44 IST)
ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസുകാരിയായ ബാലിക മരിച്ചു.  മാറമ്പിള്ളി  എം.ഐ.എസ് കോളേജിനടുത്ത് മരോട്ടിക്കാപ്പറമ്പിൽ സുബൈർ ഹസീന ദമ്പതികളുടെ മകൾ മെഹറുന്നീസ എന്ന പത്ത് വയസുകാരിയാണ് മരിച്ചത്.   
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ  സഹോദരിമാരായ മർഫാ, മിൻഹാ   എന്നിവർക്കൊപ്പം  കളിച്ചുകൊണ്ടിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. മാതാവിന്റെ ചുരിദാർ ഷാൾ ജനലഴിയിൽ കെട്ടിയ ശേഷം പരസ്പരം ചുറ്റിക്കളിക്കുകയായിരുന്നു. 
 
മെഹറുന്നീസയുടെ കഴുത്തിൽ ഷാൾ കുരുങ്ങിയതോടെ ബോധരഹിതയായി വീണു. മാതാവും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments