Webdunia - Bharat's app for daily news and videos

Install App

ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍
വെള്ളി, 2 ജൂലൈ 2021 (10:09 IST)
അഞ്ചല്‍: സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാര്‍ത്തിക ബസ് ഉടമ അഗസ്ത്യക്കോട് സ്വദേശി ഉല്ലാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്.
 
നിമ്മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതിനടുത്ത് മൊബൈല്‍ ഫോണ്‍, വാച്ച്, കത്തിക്കരിഞ്ഞ നിലയില്‍ ഒരു ജോഡി ചെരുപ്പ് എന്നിവ ലഭിച്ചു. സമീപത്തെ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തിലാണ് മരിച്ചത് ഉല്ലാസ് ആണെന്ന് കണ്ടെത്തിയത്.
 
സഹോദരങ്ങള്‍ക്കൊപ്പം ഒരു ഫാമും രണ്ട് സ്വകാര്യ ബസുകളും നടത്തുന്ന ഉല്ലാസ് അവിവാഹിതനാണ്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments