Webdunia - Bharat's app for daily news and videos

Install App

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യം, പാര്‍ട്ടിയെ അപഹാസ്യരാക്കി - ബിജെപി കോർ കമ്മിറ്റിയിൽ തുറന്നടിച്ച് മുരളീധരപക്ഷം

Webdunia
വ്യാഴം, 24 ജനുവരി 2019 (16:15 IST)
ശബരിമല സമരത്തെ ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ കടന്നാക്രമിച്ച് വി മുരളീധരപക്ഷം.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് വ്യക്തമാക്കിയ മുരളീധരപക്ഷം ശ്രീധരന്‍ പിള്ളയുടെ നിലപാടുകളെ തള്ളി. സമരത്തിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി അപഹാസ്യരായി. പ്രതിഷേധത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.

അതേസമയമം, ശബരിമല പ്രതിഷേധം വന്‍ വിജയമായിരുന്നുവെന്ന് ശ്രീധരന്‍പിള്ള പക്ഷം വാദിച്ചു.

യോഗത്തില്‍ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് 8 സീറ്റ് ആവശ്യപ്പെട്ടത് അധിക പ്രസംഗമായിരുന്നുവെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍ ബിഡിജെഎസിന് 4 സീറ്റ് നല്‍കാന്‍ ബിജെപിയില്‍  ധാരണയായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments