Webdunia - Bharat's app for daily news and videos

Install App

1.8കിലോ സ്വർണ്ണം ഒളിച്ചുകടത്താൻ ശ്രമിച്ച 7 പേർ പിടിയിൽ

53 ലക്ഷത്തിന്‍റെ സ്വര്‍ണ്ണവുമായി 7 പേര്‍ പിടിയില്‍

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (15:22 IST)
അനധികൃതമായി ഒളിച്ചുകടത്തി കൊണ്ടുവന്ന  53 ലക്ഷം രൂപ വിലമതിക്കുന്ന 1.8 കിലോ സ്വര്‍ണ്ണവുമായി 7 പേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് അധികാരികള്‍ പിടികൂടി. 
 
മലേഷ്യയിലെ കൊലാലമ്പൂരില്‍ നിന്നുള്ള മലേഷ്യന്‍ എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്ത് എത്തിയ തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 167 ഗ്രാം വീതം ഭാരമുള്ള സ്വര്‍ണ്ണക്കട്ടികള്‍ സ്ത്രീ മലദ്വാരത്തിലാണ് ഒളിപ്പിച്ചു വച്ചിരുന്നത്.
 
പുരുഷന്മാര്‍ 27 ഗ്രാം വീതമുള്ള സ്വര്‍ണ്ണക്കട്ടികള്‍ വിഴുങ്ങിയിരുന്നു.  പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സംശയം തോന്നി ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇവര്‍ ദേഹത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചതായി സമ്മതിച്ചു.  മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് സ്വര്‍ണ്ണം ഇവരില്‍ നിന്ന് വീണ്ടെടുത്തത്.  

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments