Webdunia - Bharat's app for daily news and videos

Install App

പണമിടപാട് തര്‍ക്കം: 56 കാരനെ വെട്ടിക്കൊന്നു

പണം മനുഷ്യ സ്നേഹത്തിന് തടസം

Webdunia
ഞായര്‍, 26 ഫെബ്രുവരി 2017 (16:01 IST)
ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നവര്‍ തമ്മില്‍ നടന്ന പണമിടപാടില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയ്ക്കൊടുവില്‍ 56 കാരനെ വെട്ടിക്കൊന്നു. നിലമ്പൂര്‍ കൂറ്റമ്പാറ ചേനേമ്പാടംസ്വദേശി മുണ്ടമ്പ്ര മുഹമ്മദാലിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദാലിയുടെ ഭാര്യ റം‍ലത്തിന്‍റെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ചന്തക്കുന്ന് മൈലാടിസ്വദേശി പഴം‍കുളത്ത് സലീം എന്ന 48 കാരനെ പൂക്കോട്ടുപാടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സലീം തനിക്ക് ലഭിക്കാനുണ്ടായിരുന്ന നാലു ലക്ഷം രൂപ നല്‍കണം എന്നാവശ്യപ്പെട്ട് മുഹമ്മദാലിയുടെ വീട്ടിലെത്തിയത്. 
 
തര്‍ക്കത്തിനൊടുവില്‍ സലീം വെട്ടുകത്തി ഉപയോഗിച്ച് മുഹമ്മദാലിയെ തലങ്ങും വിലങ്ങുമായി 14 തവണ വെട്ടി. വിവരമറിഞ്ഞ് എത്തിയ പൊലീസ് എസ്.ഐ അമൃത് രംഗന്‍     മുഹമ്മദാലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments