Webdunia - Bharat's app for daily news and videos

Install App

ചാലക്കുടിയില്‍ ഇന്നസെന്റ് വേണ്ട; രാജീവോ സാജുപോളോ വരണമെന്ന് ആവശ്യം - സംസ്ഥാന സമിതി തീരുമാനിക്കും

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (14:27 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിലവിലെ എംപി ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി പാര്‍ലമെന്ററി കമ്മിറ്റി. 

ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യത ഇല്ല. അദ്ദേഹത്തെ വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ചാലക്കുടി പാര്‍ലമെന്ററി കമ്മിറ്റി വ്യക്തമാക്കി.

ഇന്നസെന്റിന് പകരം പി രാജീവിനെയോ, സാജു പോളിനെയോ മല്‍സരിപ്പിക്കണമെന്നും ആവശ്യം ശക്തമായി. എതിര്‍പ്പ് രൂക്ഷമായതോടെ തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടു.

മത്സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും രംഗത്തിറക്കാന്‍  സംസ്ഥാന കമ്മറ്റി തീരുമാനിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments