Webdunia - Bharat's app for daily news and videos

Install App

പഴയകാല നടി സിപി ഖദീജ അന്തരിച്ചു

മലയാള ചലച്ചിത്ര നടി സിപി ഖദീജ അന്തരിച്ചു

Webdunia
വ്യാഴം, 27 ജൂലൈ 2017 (09:30 IST)
മലയാള ചലച്ചിത്ര നടി സിപി ഖദീജ അന്തരിച്ചു. ഇന്നലെ രാത്രി 9.30യ്ക്ക്റ എറണാകുളം വടുതല സ്വാഗതം റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
 
മലയാള ചലച്ചിത്ര രംഗത്തെ ആദ്യ കാല നടിയാണ് സിപി ഖദീജ. ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും മകളാണ്. പെരുമ്പാവൂരിലാണ് ഖദീജയുടെ ജനനം. നൂറോളം മലയാള സിനിമകളിൽ ഖദീജ അഭിനയിച്ചിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാട്ടിലകപ്പെട്ട മോഹൻലാലിന് വഴി കാണിച്ചു കൊടുക്കുന്ന അമ്മച്ചിയായി വേഷമിട്ടത് ഖദീജയായിരുന്നു.

തന്റെ സിനിമാ ജീവിതത്തിൽ ഖദീജ അവസാനമായി അഭിനയിച്ച ചിത്രം തേൻമാവിൻ കൊമ്പത്താണ്. അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങൾ, കണ്ടവരുണ്ടോ, കണ്ണൂർ ഡീലക്സ് എന്നിവയാണ് ഖദീജ അഭിനയിച്ച പ്രധാന സിനിമകൾ. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments