Webdunia - Bharat's app for daily news and videos

Install App

വൈത്തിരി സബ് ജയിലിലെ 26 പേർക്ക് കോവിഡ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:18 IST)
വയനാട്: വയനാട്ടിലെ ഏറെ പഴക്കം ചെന്ന ജയിലുകളിൽ ഒന്നായ വൈത്തിരി സ്‌പെഷ്യൽ സബ് ജയിലിലെ തടവുകാരിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒട്ടാകെ 43 തടവുകാരാണ് ഇവിടെയുള്ളത്.

പഴക്കം ചെന്ന ഈ ജയിലിൽ ഉള്ള എട്ടു സെൽ മുറികളിലായി പതിനാറുപേരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. എന്നാൽ ഈ സ്ഥലത്ത് ഇപ്പോൾ 43 തടവുകാരാണ് താമസിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച 26 പേർക്കൊപ്പം ബാക്കിയുള്ളവർക്കും കോവിഡ്  ലക്ഷണമുണ്ട് എന്നാണ് റിപ്പോർട്ട്.

അതെ സമയം മാനന്തവാടി ജില്ലയിൽ ഇതിനേക്കാൾ വലുപ്പമുള്ളതും 200 പേരെ ഒരേ സമയം പാർപ്പിക്കാൻ കഴിയുന്നതുമാണ് എങ്കിലും അവിടെ ഇപ്പോൾ 70 തടവുകാർ മാത്രമാണുള്ളത്. അതിനാൽ വൈത്തിരി ജയിലിലെ തടവുകാരിൽ ചിലരെ മാനന്തവാടിയിലേക്ക് മാറ്റുന്നതിൽ എന്താണ് പ്രശനം എന്നും തടവുകാർ തന്നെ ചോദിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments