Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് മാസത്തിന് ശേഷം ആദ്യം, സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു

കോവിഡ്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. ഇന്ന് 3488 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടക്കുന്നത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർ കോവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്. എറണാകുളത്ത് തന്നെയാണ് ഏറ്റവും അധികം രോഗികളുള്ളത്. 987 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം ബാധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും സ്വത്തവകാശം : സുപ്രീംകോടതി