Webdunia - Bharat's app for daily news and videos

Install App

ചെന്നൈയിൽനിന്നും എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എറണാകുളം സ്വദേശി ഒറ്റപ്പാലം ആശുപത്രിയിൽനിന്നും മുങ്ങി

Webdunia
തിങ്കള്‍, 15 ജൂണ്‍ 2020 (11:46 IST)
ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിലിരുന്ന കൊച്ചി സ്വദേശി ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍നിന്ന് മുങ്ങി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ നിന്ന് എത്തിയ ഇയാള്‍ ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് ആശുപത്രിയില്‍ നിന്ന് കടന്നത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല. 
 
ആശുപത്രിക്ക് പിന്‍ഭാഗത്തുകൂടി കടന്ന് ബൈക്കില്‍ രക്ഷപ്പെട്ടതായാണ് കരുതുന്നത്.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതിനാൽ ഇയാൾക്ക് രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പും പോലീസും പറയുന്നു. നേരത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും തമിഴ്‌നാട് സ്വദേശി രക്ഷപ്പെട്ടിരുന്നു. ലോറി ഡ്രൈവറായ ഇയാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments