Webdunia - Bharat's app for daily news and videos

Install App

കോട്ടയം മെഡിക്കല്‍ കോളേജില്‍ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍
തിങ്കള്‍, 19 ഏപ്രില്‍ 2021 (17:37 IST)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ 12 ഡോക്ടര്‍മാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി, പാല്മനാറി മെഡിസിന്‍ വിഭാഗങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
 
ഇതോടെ ശസ്ത്രക്രിയകള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനൊപ്പം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. എങ്കിലും അടിയന്തിര ശസ്ത്രക്രിയകള്‍ റദ്ദാക്കില്ല. ഓ.പി യിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. വൈകിട്ടോടെയോ നാളെയോ ഇവിടത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ ടെസ്റ്റുകളുടെ ഫലം വരാനുണ്ട്. ഇത് കൂടി വന്നാല്‍ സ്ഥിതി ഗുരുതരമാവും എന്നാണു സൂചന.
 
ഇതിനിടെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റൂട്ടില്‍ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments