Webdunia - Bharat's app for daily news and videos

Install App

കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടും, നിർദേശങ്ങൾ അനുസരിക്കാത്തവർ ഗൾഫ് കാണില്ലെന്ന് ജില്ലാ കളക്‌ടർ

അഭിറാം മനോഹർ
ചൊവ്വ, 24 മാര്‍ച്ച് 2020 (11:28 IST)
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാസർഗോഡിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടികളാണ് കാസർഗോഡിൽ സ്വീകരിക്കുന്നത്. ഇത്തരത്തിൽ കാസർഗോഡിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ കാസർഗോഡ് ജില്ലാ ഭരണഗൂഡം തീരുമാനിച്ച്യ്. നിരീക്ഷണത്തിലിരിക്കെ ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും കണ്ണൂവെട്ടിച്ച് പുറത്തിറങ്ങുന്നവർക്കെതിരെയും പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്.
 
നിർദേശങ്ങൾ ലംഘിച്ച് ഇന്ന് പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടുന്ന തീരുമാനം ഇന്നെടുത്തിട്ടുണ്ട്. ഇനി വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.ഇനിയും നിർദേശങ്ങൾ അനുസരിക്കാത്തവർ ഇനി ഗൾഫ് കാണാത്ത രീതിയിലാവും തീരുമാനം കാസർഗോഡ് ജില്ല കളക്‌ടർ സജിത് ബാബു അറിയിച്ചു.
 
ബ്രഡ്,ബൺ എന്നീ ആഹാര സാധനങ്ങൾ ലഭ്യമാക്കാൻ കസർഗോഡ് ബേക്കറികൾ തുറന്നിട്ടുണ്ട്. നിലവിൽ കാസർഗോഡ് അതിർത്തി ബാരിക്കേഡുകൾ വെച്ച് അടച്ചിട്ടിരിക്കുകയാണ്.ജില്ലയിൽ ഇതുവരെയായി 38 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments