Webdunia - Bharat's app for daily news and videos

Install App

നടൻ ജോജു ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ മാപ്പ് പറയണമെന്ന് കോൺഗ്രസ്

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (20:50 IST)
നടൻ ജോജു ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷമ പറയണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സമരത്തി‌ലെ അനിഷ്ടസംഭവങ്ങൾക്ക് ഉത്തരവാദി ജോജുവാണെന്നും പോലീസും ഇടതുനേതാക്കളും നടത്തിയ ഗൂഡാലോചന വൈകാതെ പുറത്തുകൊണ്ടുവരുമെന്നും ടോണി ചമ്മിണിയും ഷിയാസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
ജോജുവിന്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ തൈക്കുടം സ്വദേശി പിജി ജോസഫിനെ പോലീസ് പീഡിപ്പിച്ചതായി കൊച്ചി മേയർ ടോണി ചമ്മ‌ണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments