Webdunia - Bharat's app for daily news and videos

Install App

‘സോളാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയുടേയും ഗണേഷ്‌കുമാറിന്റെയും പങ്ക് അന്വേഷിക്കണം’: കോണ്‍ഗ്രസ്

സോളാര്‍ കേസ് : ആര്‍ ബാലകൃഷ്ണപ്പിള്ളയുടേയും ഗണേഷ്‌കുമാറിന്റെയും പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (08:53 IST)
സോളാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയുടേയും ഗണേഷ്‌കുമാറിന്റെയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് സമര്‍പ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗണേഷ്‌കുമാറിന്റെ മുന്‍ ഡ്രൈവര്‍മാരുടെ മരണത്തിന് പിന്നിലെ ദുരുഹതകളെ കുറിച്ച് അന്വേഷണമെന്നും അവര്‍ വ്യക്തമാക്കി. 
 
സോളാര്‍ കേസില്‍ പത്തനംതിട്ട ജയിലിലെത്തി സരിതയുടെ കയ്യില്‍ നിന്ന് കത്ത് വാങ്ങിയതാരാണെന്ന് കണ്ടെത്തണം. കേസില്‍ പ്രമുഖരുടെ പേര് ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെന്ന് സംശയിക്കുന്നുണ്ടെന്നും  കെപിസിസി നിര്‍വാഹക സമിതിയംഗങ്ങളായ സിആര്‍നജീബ്, അലക്‌സ് മാത്യു, റെജിമോന്‍ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments