Webdunia - Bharat's app for daily news and videos

Install App

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടേയും കൂട്ടു വേണ്ട; കോ​ടി​യേ​രി​ക്ക് മറുപടിയുമായി ചെ​ന്നി​ത്ത​ല

കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാൻ യുഡിഎഫിന് കഴിവുണ്ടെന്ന് ചെ​ന്നി​ത്ത​ല

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (13:33 IST)
കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സമരം ചെയ്യാന്‍ യു​ഡി​എ​ഫി​ന് ആ​രു​ടേ​യും കൂട്ടിന്റെ ആവശ്യമില്ലെന്ന്  പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​റ്റ​യ്ക്ക് സ​മ​രം ചെ​യ്യാനുള്ള കഴിവ് കേരളത്തിനുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.   
 
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ യുഡിഎഫുമായി യോജിക്കുന്നതില്‍ തെറ്റില്ലെന്ന കോ​ടി​യേ​രിയുടെ പ്ര​സ്താ​വ​ന‍​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ഒ​ന്നി​ച്ചു​ള്ള സ​മ​ര​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചിക്കുന്നതിനു മുമ്പ് മു​ഖ്യ​ശ​ത്രു ആ​രാ​ണെ​ന്നു സി​പി​എം വ്യ​ക്ത​മാക്കണമെന്നും ബി​ജെ​പി​യു​ടെ ജ​ന​ര​ക്ഷാ​യാ​ത്ര ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments