Webdunia - Bharat's app for daily news and videos

Install App

പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തി വിവാദത്തിലായ എസ്‌പി ചൈത്ര തെരേസ ജോണിന് പുതിയ ചുമതല

Webdunia
ബുധന്‍, 24 ജൂലൈ 2019 (07:35 IST)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തി വിവാദത്തിലായ എസ്‌പി ചൈത്ര തെരേസ ജോണിന് പുതിയ ചുമതല. ഭീകരവിരുദ്ധസേന മേധാവിയായി യുവ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിച്ച് സർക്കാർ ഉത്തരവായി.

നിലവിൽ വനിതാ ബറ്റാലിയന്റെ ചുമതലയായിരുന്നു ചൈത്രയ്‌ക്ക് ഉണ്ടായിരുന്നത്. ഇതിനിടെയാണ് ഭീകരവിരുദ്ധ സേനയുടെ മേധാവിയായി നിയമിതയായത്. ഈ സ്ഥാനത്ത് എത്തുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് അവര്‍.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ചൈത്രയെ പിന്നീട് സ്ഥലം മാറ്റിയിരുന്നു.

മെഡിക്കല്‍ കോളേജിനെതിരായ അക്രമണവുമായി ബന്ധപ്പെട്ട് ചില സിപിഎം യൂത്ത് വിംഗ് അംഗങ്ങള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന സംശയത്താലാണ് റെയ്‌ഡ് നടത്തിയത്. എന്നാല്‍ റെയ്ഡില്‍ ആരെയും  കണ്ടത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments