Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിലെ അഗതിമന്ദിരത്തിൽ യുവതിയെയും അമ്മയെയും തല്ലിച്ചത് സൂപ്രണ്ട്, കളക്ടർ വിശദീകരണം തേടി

Webdunia
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (18:51 IST)
കൊച്ചി: കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ അന്തേവാസികളായ അമ്മയെയും മകളെയും ക്രൂരമായി മർദിച്ച് സൂപ്രണ്ട്. ചേർത്തല സ്വദേശിയായ യുവതിക്കും അമ്മക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പൊലീസിന് ജില്ലാ കളക്ടർ എസ് സുഹാസ് നിർദേശം നൽകി.
 
മകളെ അനധികൃതമായി ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തതോടെയാണ് ഇരുവരെയും സൂപ്രണ്ട് മർദ്ദിച്ചത് എന്നാണ് പരാതി. മാനസിക ആസ്വാസ്ഥ്യം ഉണ്ടായിരുന്ന മകളെ കുറച്ചുനാളുകൾക്ക് മുൻപ് കൊച്ചി കോർപ്പറേഷന് കീഴിഴിലെ അഗതി മന്ദിരത്തിൽ എത്തിച്ചിരുന്നു. എന്നൽ രോഗ മാറിയ മകളെ  സൂപ്രണ്ട് അൻവർ ഹുസൈൻ സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിച്ചതായും. യുവതിയുടെ എടിഎം കാർഡിൽനിന്നും പണം പിൻവലിപ്പിച്ചതായും യുവതിയുടെ അമ്മ പറയുന്നു.
 
ഇത് ചോദ്യം ചെയ്തതതോടെ അമ്മയെയും മകളെയും സൂപ്രണ്ട് മുറിയിൽനിന്നും പുറത്തേക്ക് തള്ളുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ കൊച്ചി മേയർക്ക് യുവതി പരാതി നൽകിയിരുന്നു. അഗതിമന്ദിരം സൂപ്രണ്ട് അൻവർ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments