Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 10 ഫെബ്രുവരി 2022 (10:49 IST)
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ ഇന്റലിജൻസിന്റെ പിടിയിലായി. ആലപ്പുഴ നഗരസഭയിലെ റവന്യൂ ഇൻസ്‌പെക്ടർ തിരുവല്ല ചുമാത്ര കമലാ നിവാസിൽ കെ.കെ.ജയരാജിനെയാണ് വിജിലൻസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു സംഭവം. വീട്ടുടമസ്ഥാവകാശം മാറ്റുന്നതിനായി ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് നഗരസഭാ വളപ്പിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയരാജ് പിടിയിലായത്.

ഭാര്യാ മാതാവിന്റെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി യുവാവ് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന്റെ പുതിയ പ്ലാൻ തയ്യാറാക്കുന്നതിന് വലിയ ചെലവ് വരും എന്ന കാരണം പറഞ്ഞാണ് ജയരാജ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 5000 രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് വിലപേശലിൽ ഇത് 2500 ആയി കുറച്ചു. തുടർന്നാണ് യുവാവ് ഇന്റലിജൻസിൽ പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments