Webdunia - Bharat's app for daily news and videos

Install App

കൂട്ടുകാരുടെ കാവലില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം; കാമുകനും കാമുകിയും പിടിയില്‍

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയില്‍ അനാശാസ്യം

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (13:50 IST)
പത്തനംതിട്ട തിരുവല്ലയ്ക്കടുത്ത് അടുത്ത ബന്ധുവെന്ന വ്യാജേന ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും കാമുകിയെയും നാട്ടുകാര്‍ പിടികൂടി. ഉള്ളി വില്‍ക്കാന്‍ എത്തിയ പെട്ടി ഓട്ടോറിക്ഷയ്ക്കുള്ളിലായിരുന്നു കൂട്ടുകാരുടെ കാവലില്‍ കമിതാക്കള്‍ സ്‌നേഹപ്രകടനം നടത്തിയത്.  ഓട്ടോറിക്ഷയുടെ പടുത കൊണ്ട് മൂടിയ ശേഷമായിരുന്നു സ്നേഹപ്രകടനം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
 
ഉള്ളി വില്‍ക്കുന്ന ഓട്ടോറിക്ഷയ്ക്ക് സമീപം യുവാവും ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയും സംസാരിച്ചു നില്‍ക്കുന്നത് ആളുകള്‍ കണ്ടിരുന്നു. അല്‍പസമയത്തിന് ശേഷം ഇരുവരും ഓട്ടോയില്‍ കയറുകയും ഓട്ടോഡ്രൈവര്‍ പടുത താഴ്ത്തുകയും കുറച്ച് പേര്‍ ഇതിന് കാവല്‍ നില്‍ക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നുകയും അവര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തത്.  

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments