Webdunia - Bharat's app for daily news and videos

Install App

ബിജെപി പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കളെത്തുന്നു, 30ന് അമിത് ഷായും യോഗിയും കേരളത്തിൽ

Webdunia
വെള്ളി, 19 മാര്‍ച്ച് 2021 (19:36 IST)
സംസ്ഥാനത്ത് നിയമസഭാ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ പ്രചാരണംശക്തമാക്കാനൊരുങ്ങി ബിജെപി. ദേശീയതലത്തിൽ നിന്നുള്ള ബിജെപിയുടെ വൻ പ്രചരണപ്പടയാണ് കേരളത്തിലേക്ക് എത്തുന്നത്. ആദ്യ റാലിക്കായി 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.രണ്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
 
ഏറെ കാലമായിട്ടും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കാര്യമായി നേട്ടമുണ്ടാക്കാനാത്ത സംസ്ഥാനമാണ് കേരളം. വിജയസാധ്യത ഉണ്ടെന്ന് കണക്കാക്കുന്ന തെക്കൻ കേരളത്തിലും മലബാറിലുമാകും കൂടുതൽ ദേശീയ നേതാക്കൾ എത്തുക. തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് റാലികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും എന്നാണ് സൂചന.
 
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, യു.പിമുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങി ദേശീയനേതാക്കളുടെ വലിയ നിര തന്നെ കേരളത്തിലെത്തും. പത്രിക സമർപ്പണം നാളെ പൂർത്തിയാകുന്ന സാഹചര്യത്തിൽ നാളെ മുതൽ കേരളത്തിലേക്ക് കൂടുതൽ നേതാക്കൾ എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments