Webdunia - Bharat's app for daily news and videos

Install App

താന്‍ ചെയ്യാത്തകാര്യങ്ങള്‍ ചെയ്‌തെന്ന് സമ്മതിച്ചുകൊടുക്കാന്‍ ഇഡി നിര്‍ബന്ധിക്കുന്നു: ബിനീഷ്

ശ്രീനു എസ്
തിങ്കള്‍, 2 നവം‌ബര്‍ 2020 (11:10 IST)
താന്‍ ചെയ്യാത്തകാര്യങ്ങള്‍ ചെയ്‌തെന്ന് സമ്മതിച്ചുകൊടുക്കാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി. ഇന്നലെ വൈകുന്നേരം ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിക്ടോറിയ ആശുപത്രിയില്‍ നിന്ന് സ്‌കാനിങ് കഴിഞ്ഞിറങ്ങുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബിനീഷ് ഇക്കാര്യം പറഞ്ഞത്. 
 
വ്യാഴാഴ്ചയായിരുന്നു ലഹരിമരുന്ന് കേസില്‍ പണമിടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ മകന്‍ കൂടിയായ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റുചെയ്യുന്നത്. നാലുദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തുവരുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments