Webdunia - Bharat's app for daily news and videos

Install App

ബെവ്‌ ക്യു ആപ്പ് പ്ലേ സ്റ്റോർ അനുമതിയ്ക്കായി നൽകി, ബാർ ടോക്കണുകൾക്ക് 50 പൈസാ വീതം ഇടാക്കും

Webdunia
ശനി, 23 മെയ് 2020 (10:53 IST)
മദ്യ വിൽപ്പനയ്ക്ക് വെർച്വൽ ക്യൂ ഒരുക്കുന്നതിനായുള്ള 'ബെവ് ക്യു' ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിന്റെ അനുമതിയ്ക്കായി സമർപ്പിച്ചു. ആപ്പ് എന്ന് ലഭ്യമാകും എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും തിങ്കളാശ്ചമുതൽ ഡൗൺലോഡ് ചെയ്യാനാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. അപ്പ് പൂർണസജ്ജമായ ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്ന തീയതി പ്രഖ്യാപിയ്ക്കു. 
 
ബാറുകളിൽനിന്നും മദ്യം വാങ്ങുന്നതിനുള്ള ടോക്കനുകൾക്ക് ബെവ്‌കോ 50 പൈസാ വീതം സർവീസ് ചാർജ് ഈടാക്കും. ആപ്പിന്റെ സെർവർ അടക്കമുള്ള എല്ലാ ചിലവുകളും ബെവ്റെജസ് കോർപ്പറേഷനാണ് വഹിയ്കുന്നത് എന്ന് സ്റ്റാർട്ട് ആപ്പ് മിഷൻ അധികൃതർ വ്യക്തമാക്കി. നിലവിൽ ആപ്പിളിന്റെ അനുമതി തേടിയിട്ടില്ല. ആപ്പ് സ്റ്റോറിലും വൈകാതെ ബെവ് ക്യു അപ്‌‌ലോഡ് ചെയ്യും. അപ്പിലൂടെ മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാൻ സാധിയ്ക്കില്ല. ടൊക്കണുമായി ഔട്ട്‌ലെറ്റിലെത്തി ബ്രാൻഡ് തെരഞ്ഞെടുത്ത് പണം നൽകാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments