Webdunia - Bharat's app for daily news and videos

Install App

കശാപ്പ് നിരോധനം: നടപ്പാക്കുന്നത് ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയെന്ന് കൃഷിമന്ത്രി; തീരുമാനം അംഗീകരിക്കില്ലെന്ന് കെടി ജലീൽ

കശാപ്പ് നിരോധനം: നടപ്പാക്കുന്നത് ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയെന്ന് കൃഷിമന്ത്രി

Webdunia
വെള്ളി, 26 മെയ് 2017 (16:35 IST)
കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി‌ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ.

ഈ തീരുമാനം അംഗീകരിക്കാനാവില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ നീക്കം നഗ്നമായ ഭരണഘടനാ വിരുദ്ധമാണ്.   തീരുമാനം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും സുനിൽ കുമാർ പ്രതികരിച്ചു.

സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കു മേലുള്ള കേന്ദ്ര സർക്കാരിന്‍റെ കടന്നുകയറ്റമാണ് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി‌ നിരോധിക്കാനുള്ള നീക്കം. മാംസാഹാരത്തിനു സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിനു തുല്യമാണ് ഈ നീക്കമെന്നും സുനിൽ കുമാർ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെടി ജലീൽ പ്രതികരിച്ചു. എന്നാൽ വിഷയം പരിശോധിക്കുമെന്നായിരുന്നു വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ പ്രതികരണം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

അടുത്ത ലേഖനം
Show comments