Webdunia - Bharat's app for daily news and videos

Install App

അസാധുവായി നോട്ടുകൾ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു കോടിയോളം

എ കെ ജെ അയ്യര്‍
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (14:21 IST)
ഗുരുവായൂർ: നോട്ട് നിരോധനം ആരംഭിച്ച ശേഷം ഇതുവരെയായി ഗുരുവായൂർ ക്ഷേത്ര നടയിൽ കാണിക്കയായി ഒരു കോടിയോളം വരുന്ന അസാധു നോട്ടുകൾ ലഭിച്ചതായി റിപ്പോർട്ട്. ഇത്തരത്തിലുള്ള നിരോധിച്ച ആയിരം, അഞ്ഞൂറ് എന്നീ നോട്ടുകൾ ഇപ്പോഴും ഇവിടെ കാണിക്കയായി ലഭിക്കുന്നുണ്ട്.

ഇത്തവണ കാണിക്ക വഞ്ചി തുറന്ന് എണ്ണിയപ്പോഴും 38000 രൂപയുടെ അസാധു നോട്ടുകളാണ് ലഭിച്ചത്. വരവ് എണ്ണിയപ്പോൾ ആയിരത്തിന്റെ പതിനാലു നോട്ടുകളും അഞ്ഞൂറിന്റെ 48 നോട്ടുകളുമാണ് ലഭിച്ചത്. ഈ അസാധു നോട്ടുകൾ എന്ത് ചെയ്യണം എന്ന് ഇപ്പോഴും ധാരണയില്ല.

എന്തായാലും ഗുരുവായൂരപ്പന് ഇത്തവണ  വഞ്ചികളിൽ നിന്ന് ലഭിച്ചത് നാല് കോടിയിലേറെ രൂപയാണ്. ഇതിനൊപ്പം രണ്ടേകാൽ കിലോയോളം സ്വർണ്ണവും നാല്പതിനാല് കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments