Webdunia - Bharat's app for daily news and videos

Install App

പണം ബാങ്കിൽ അടച്ചു, എന്നാൽ പണം ക്രെഡിറ്റായത് മറ്റൊരു അക്കൗണ്ടിൽ : നഷ്ടപരിഹാരം നൽകാൻ വിധി

എ കെ ജെ അയ്യര്‍
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (16:42 IST)
മലപ്പുറം: മഞ്ചേരിയിലെ പേരാപുരത്ത് മൊയ്തീൻ കുട്ടി എന്നയാൾ ബാങ്കിൽ അബ്ദുൽ സലാമെന്ന ആളുടെ അക്കൗണ്ടിൽ അടയ്ക്കാനായി രണ്ടര ലക്ഷം രൂപ അക്കൗണ്ട് നമ്പർ എഴുതിയ ശേഷം നൽകി. എന്നാൽ ഈ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്കായിരുന്നു പോയത്.

തുടർന്ന് പരാതിയുമായി ബാങ്ക് അധികാരികളെയും പോലീസിനെയും സമീപിച്ചെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് മൊയ്തീൻകുട്ടി ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചു. തുടർന്നാണ് സേവനത്തിൽ വീഴ്ച വരുത്തി എന്ന കാരണത്താൽ ബാങ്ക് ഇടപാടുകാരനായ മൊയ്തീൻ കുട്ടിക്ക് മൂന്നര ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നൽകാൻ ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ ഉത്തരവായത്.

തെറ്റായ അക്കൗണ്ടിലേക്ക് പോകാൻ കാരണം പരാതിക്കാരൻ എഴുതി നല്കിയതില് പിഴവാണെന്നാണ് ബാങ്ക് അധികാരികൾ വിശദീകരിച്ചത്. ഇതിനിടെ പണം ലഭിച്ച കോഴിക്കോട് സ്വദേശി ശൈലേഷ് പണം ലഭിച്ചതറിഞ്ഞതും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെലവഴിക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments