Webdunia - Bharat's app for daily news and videos

Install App

ബാലഭാസ്‌കറിന്‍റെ ലക്‍ഷ്മി സംസാരിക്കുന്നു, വേര്‍പാടുകളോട് പൊരുത്തപ്പെടാനാകുന്നില്ല

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (18:57 IST)
ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങിയതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ബാലഭാസ്‌കറിന്‍റെയും മകള്‍ തേജസ്വിനിയുടെയും മരണത്തോട് പൊരുത്തപ്പെടാന്‍ പൂര്‍ണമായും ലക്‍ഷ്മിയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലക്ഷ്മി ഉടന്‍ തന്നെ മടങ്ങിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് ലക്ഷ്മിയുള്ളത്. ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ചികിത്സയ്ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് അത്. എന്നാല്‍ ആരോടെങ്കിലും സംസാരിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്.
 
ലക്ഷ്മിയുടെ പരുക്കുകള്‍ ഭേദമാകാനും മുറിവുകള്‍ ഉണങ്ങാനും ഇനിയും സമയമെടുക്കും. ഐ സി യുവില്‍ നിന്ന് സാധാരണ മുറിയിലേക്ക് ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ലക്ഷ്മിയുടെ അടുത്ത് ഇപ്പോഴുള്ളത്.
 
ലക്ഷ്മിയുടെ ആരോഗ്യവിവരം അന്വേഷിച്ച് ആശുപത്രിയില്‍ അനവധി പേരാണ് ഇപ്പോഴും എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments