Webdunia - Bharat's app for daily news and videos

Install App

എടിഎം കവർച്ച; ഹരിയാനയിൽ നിന്ന് മറ്റൊരു സംഘം കേരളത്തിൽ എത്തിയെന്നു പൊലീസ്

എടിഎം കവർച്ചക്കാരുടെ മറ്റൊരു സംഘം കേരളത്തിൽ എത്തിയെന്നു പൊലീസ്

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (08:13 IST)
കേരളത്തിലെ എടിഎമ്മുകളിൽ നിന്ന് കവർച്ച നടത്താൻ ഹരിയാനയിൽ നിന്ന് ഒരു സംഘം തെക്കൻ കേരളത്തിലേക്ക് എത്തിയിട്ടുള്ളതായി പൊലീസ് രഹസാന്വേഷണ വിഭാഗം. ഇന്നലെ വൈകിട്ടോടെയാണ് ഇവരുടെ ഫോട്ടോകൾ സഹിതം സോഷ്യൽ മീഡിയയിലും മറ്റും പൊലീസ് ഉദ്യോഗസ്ഥർ പ്രചരിപ്പിച്ച് തുടങ്ങിയത്. ഹരിയാന മേവാത്ത് സ്വദേശികളാണ് ഇവരെന്നാണു പൊലീസ് പറയുന്നു.
 
ഇവരെ തിരിച്ചറിയുകയോ എന്തെങ്കിലും തരത്തിലുള്ള സൂചനകൾ ലഭിക്കുകയോ ചെയ്‌താൽ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാനും നിർദ്ദേശമുണ്ട്. പൊലീസുകാർ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തഴുത്തലയിലെ എടിഎമ്മിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ രണ്ടാഴ്ച മുൻപു മധ്യപ്രദേശ് പൊലീസ് ഹരിയാനയിൽനിന്ന് ഏറ്റുമുട്ടലിലൂടെ കീഴടക്കിയിരുന്നു. ആറുപേരടങ്ങിയ സംഘത്തിലെ മറ്റുള്ളവർ അന്നു രക്ഷപ്പെട്ടു.
 
പിടിയിലായവരിൽ രണ്ടുപേരെ കേരളത്തിൽനിന്നുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരും ഇപ്പോൾ കേരളത്തിൽ ഉണ്ടെന്നു കരുതുന്ന സംഘവുമായി ബന്ധമുണ്ടോ എന്നത് വ്യക്‌തമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments