Webdunia - Bharat's app for daily news and videos

Install App

ഈ നക്ഷത്രത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചാല്‍ ജീവിതം സുന്ദരമാകും!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ജൂലൈ 2022 (15:50 IST)
വിവാഹത്തില്‍ ജാതകത്തിനാണ് പ്രധാന്യം എങ്കിലും പൊതുവെ ചില നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് പുരുഷന്‍മാരുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സംതൃപ്തിയും നല്‍കും. അത്തരത്തില്‍ ഒരു നക്ഷത്രമാണ് മകയിരം.
 
മകയിരം നക്ഷത്രമുള്ള പെണ്‍കുട്ടിയെ ജീവിത സഖിയായി കിട്ടുന്നത് പുരുഷന് ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും സംതൃപ്തിയും നല്‍കും. മകയിരം നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ വിശ്വസ്തതയുടെ ആള്‍രൂപങ്ങളാവും. എന്നതിനാലാണ് ഇത്.
 
പങ്കാളിയെ കുറ്റങ്ങളും കുറവുകളും അറിഞ്ഞ് സ്‌നേഹിക്കുന്നവരായിരിക്കും മകയിരം നക്ഷത്രര്‍ത്തില്‍ ജനിച്ചവര്‍. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവര്‍ താങ്ങായി നില്‍ക്കും. ജീവിതകാലം മുഴുവനും നല്ല സുഹൃത്തായി ഭര്‍ത്താവിനെ കാണുന്നവരായിരിക്കും മകയിരം നക്ഷത്രത്തില്‍ ജനിച്ചവര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments