Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (11:55 IST)
വിവാഹ വാഗ്ദാനം നൽകി പതിനാലു വയസുള്ള  ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌  വഴിയിൽ തള്ളിയ കേസിൽ ഇരുപത്തിരണ്ട് കാരനെ പോലീസ് അറസ്റ് ചെയ്തു. കല്ലുവാതുക്കൽ കടമാന്തോട്ടം അനില നിവാസിൽ അപ്പിലു എന്നറിയപ്പെടുന്ന അഖിൽ ആണ് ചാത്തന്നൂർ പോലീസ് വലയിലായത്.
 
കഴിഞ്ഞ പതിനേഴാം തീയതി വരിഞ്ഞം സ്വദേശിയായ പെൺകുട്ടി ക്ഷേത്രത്തിലേക്ക് എന്ന പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും തിരികെ വന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ പോലീസ് സ്റ്റേഷനടുത്തുള്ള വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ  കണ്ടെത്തിയത്. 
 
പെൺകുട്ടിയെ മണ്ണാറ, നെടുങ്ങോലം എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളിൽ കൊണ്ടുപോയാണ് അഖിൽ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments