Webdunia - Bharat's app for daily news and videos

Install App

മോദി വീണ്ടും അധികാരത്തിൽ വന്നാൽ കേരളം ബിജെപി ഭരിക്കും: അമിത് ഷാ

Webdunia
ശനി, 12 ജനുവരി 2019 (08:26 IST)
മോദി വീണ്ടും അധികാരത്തിൽ വന്നാൽ കേരളം ബിജെപി ഭരിക്കുമെന്ന് പാർട്ടിയധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ ആരംഭിച്ച ബിജെപി ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. കേരളത്തിനു പുറമേ ബംഗാളും ബിജെപിയുടെ കീഴിൽ ആകുമെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
 
മോദി സർക്കാർ വീണ്ടും അധികാരത്തിൽവന്നാൽ ദക്ഷിണേന്ത്യയിൽ പാർട്ടി ശക്തമാകും. നങ്ങൾ പാറപോലെ മോദിക്കുപിന്നിൽ ഉറച്ചുനിന്നാൽ വീണ്ടും ബിജെപി അധികാരത്തിൽവരും. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിർണായകമാണെന്ന് ഷാ ചൂണ്ടിക്കാട്ടി. 
 
രാജ്യത്തിന് ഉറച്ച സർക്കാരാണ് ആവശ്യം. ഇതു നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷത്തിനു ദുർബലമായ സർക്കാരിനെ നൽകാൻ മാത്രമേ കഴിയൂ എന്നും ബിജെപി ആരോപിച്ചു. അതേസമയം, ശബരിമല വിഷയത്തിൽ ഇനി എന്ത് നിലപാടെടുക്കണമെന്ന് അറിയാതെ ഉഴലുകയാണ് സംസ്ഥാന നേതാക്കൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments