Webdunia - Bharat's app for daily news and videos

Install App

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; ദമ്പതികള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ജൂണ്‍ 2022 (08:31 IST)
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ വാടകയ്ക്ക് താമസിക്കുന്ന സുനീഷ്(31), സേതുലക്ഷ്മി(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മാരാരിക്കുളം പൊലീസാണ് അറസ്റ്റുചെയ്തത്. 
 
തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിച്ച് പണം തട്ടുകയുമായിരുന്നു. പ്രതികളെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments