Webdunia - Bharat's app for daily news and videos

Install App

മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലി: യുവതിക്ക് 72.90 ജീവനാശം നല്‍കാന്‍ കോടതി ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 31 ഡിസം‌ബര്‍ 2021 (08:05 IST)
മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലിയെന്നുള്ള പരാതിയില്‍ യുവതിക്ക് 72.90 ജീവനാശം നല്‍കാന്‍ കോടതി ഉത്തരവ്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി രജനി തങ്കപ്പനാണ് ഉത്തരവിട്ടത്. ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാര്‍ഡില്‍ ആന്‍സിലിനെതിരെയാണ് വിധി. ഇയാളുടെ ഭാര്യ എംഒ വാര്‍ഡില്‍ അല്‍അത്തീഖ് മന്‍സിലില്‍ ഹുമൈറ നല്‍കിയ ഹര്‍ജിയിലാണ് വിധി. 
 
കാരണമില്ലാതെ ഭര്‍ത്താവ് തന്നെ തലാക്ക് ചൊല്ലിയെന്നും ക്ഷേമത്തിനും ഉപജീവനത്തിനും തനിക്ക് ജീവനാംശം നല്‍കണമെന്നായിരുന്നു പരാതി. ഇവരുടെ വിവാഹത്തിന് 101 പവനും മൂന്ന് ലക്ഷം രൂപയും നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments