Webdunia - Bharat's app for daily news and videos

Install App

പരിശോധനകള്‍ തകൃതി; കുഴഞ്ഞുവീണ ആന്‍റണിക്ക് ശസ്ത്രക്രിയ - ആശങ്ക വേണ്ടെന്ന് അധികൃതര്‍

പരിശോധനകള്‍ തകൃതി; കുഴഞ്ഞുവീണ ആന്‍റണിക്ക് ശസ്ത്രക്രിയ

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (14:17 IST)
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എകെ ആന്‍റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ.

ബുധനാഴ്ച വൈകിട്ട് ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഡല്‍ഹിയിലെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആന്‍റണി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നൊ​പ്പം ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും കു​റ​ഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമായത്.

ഇന്നു രാവിലെ ഡോക്‍ടര്‍മാര്‍ നടത്തിയ പരിശോധനയ്‌ക്ക് ശേഷം ആന്‍റണിക്ക് ശസ്ത്രക്രിയ അനിവാര്യമാണെന്ന് വിലയിരുത്തുകയായിരുന്നു. ആന്റണി 24 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചികിത്സകള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

അടുത്തിടെ കുളിമുറിയിൽ വീണ് ആന്റണിക്ക് പരുക്കേറ്റിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments