Webdunia - Bharat's app for daily news and videos

Install App

കൊട്ടിയൂരില്‍ വൈദികനില്‍ നിന്നുണ്ടായത് ഹീനമായ പ്രവൃത്തി, ഇയാളെ ഒരു കൊടും ക്രിമിനലിനെ പോലെ കൈകാര്യം ചെയ്യണം: എകെ ആന്റണി

പീഡനകേസിൽ പ്രതിയായ വൈദികനെതിരെ എ.കെ. ആൻറണി

Webdunia
ഞായര്‍, 5 മാര്‍ച്ച് 2017 (11:23 IST)
കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് വൈദികന്‍ ചെയ്തത്. വൈദികനാണെന്ന അയാള്‍ക്ക് പരിഗണന നല്‍കേണ്ട ആവശ്യമില്ല. ക്രിമിനലിനെ കൈകാര്യം ചെയ്യുന്ന പോലെയാണ് ഇത്തരക്കാരെ കൈകാര്യം ചെയ്യേണ്ടതെന്നും ആന്റണി വ്യക്തമാക്കി.  
 
ഇത്തരക്കാരനായ ഒരാള്‍ വൈദികനാണെന്നു പറയാൻതന്നെ നാണക്കേടാണ്. ഈ സംഭവം കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കി. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ അപകടത്തിലാണ്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കേണ്ടത്. കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രമേ ഇത്തരം കൃത്യങ്ങള്‍ക്ക് മാറ്റം വരികയുള്ളൂ എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി, ഹൈക്കോടതിയുടെ നിർണായക വിധി

കേരള തീരത്തിന് സമീപം ചക്രവാതചുഴി: 5 ദിവസം മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments