Webdunia - Bharat's app for daily news and videos

Install App

കത്തെഴുതിയത് ഭീ​ഷ​ണി​യെ തു​ട​ർ​ന്നെന്ന് വി​പി​ൻ​ലാ​ൽ; സുനി പറഞ്ഞതു ശരിയെന്ന് വിഷ്ണു: സു​നിയുടെ അപേക്ഷ ത​ള്ളി

കത്തെഴുതിയത് ഭീ​ഷ​ണി​യെ തു​ട​ർ​ന്നെന്ന് വി​പി​ൻ​ലാ​ൽ; സുനി പറഞ്ഞതു ശരിയെന്ന് വിഷ്ണു

Webdunia
വെള്ളി, 7 ജൂലൈ 2017 (15:27 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടൻ ദിലീപിന് കത്തെഴുതിയത് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണെന്ന് വി​പി​ൻ​ലാ​ൽ. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറെന്ന പള്‍സര്‍ സുനിയും കത്തെഴുതാൻ ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുനി പറഞ്ഞതു ശരിയാണെന്നു സഹതടവുകാരൻ വിഷ്ണു പറഞ്ഞു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ദിലീപാണോ എന്ന ചോദ്യത്തിന് അങ്ങനെയാകാം, അറിയില്ലെന്നും മറുപടി നൽകി.

വി​ഷ്ണു​വി​നേ​യും വി​പി​ൻലാ​ലി​നേ​യും കാ​ക്ക​നാ​ട് കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ജയിലിലേക്കു മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തിയ കേസിലാണു സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്.

ക​സ്റ്റ​ഡി റ​ദ്ദാ​ക്ക​ണ​മെ​ന്ന സു​നി​ൽ കു​മാ​റി​ന്‍റെ അ​പേ​ക്ഷ കാ​ക്ക​നാ​ട് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി.  പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദ​മേ​റ്റെ​ന്ന സു​നി​യു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments