Webdunia - Bharat's app for daily news and videos

Install App

ക്വട്ടേഷന്‍ ആരുടെ ?; ദിലീപ് കോടികള്‍ ‘പൊടിച്ചു’ - വട്ടമിട്ട് പൊലീസ്

ക്വട്ടേഷന്‍ ആരുടെ ?; ദിലീപ് കോടികള്‍ ‘പൊടിച്ചു’ - വട്ടമിട്ട് പൊലീസ്

Webdunia
ശനി, 8 ജൂലൈ 2017 (15:35 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം ആരോപണവിധേയനായ ദിലീപിന്റെ ബിസിനസ് പങ്കാളികളിലേക്ക്. ഇതു സംബന്ധിച്ച് നിരവധി പേരെ ചോദ്യം ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ചതിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും ചില താല്‍പ്പര്യങ്ങളുമുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇതിനേത്തുടര്‍ന്നാണ് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത്.

അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തെറ്റിപ്പിരിഞ്ഞ ശേഷം സ്ഥലമിടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഈ സാഹചര്യം കണക്കിലെടുത്താണ് ദിലീപുമായി ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ദിലീപും അക്രമിക്കപ്പെട്ട നടിയും തമ്മില്‍ ഭൂമിയിടപാട്   ഉണ്ടായിരുന്നോ, തര്‍ക്കങ്ങള്‍ നിലനിന്നിരുന്നോ എന്നൊക്കെയാണ് പൊലീസ് പരിശോധിക്കുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments